ഇന്ന് രാത്രിയും മഴ പെയ്തു…
നീ അരികിലില്ലാതെ വീണ്ടും ഒരു രാത്രി മഴ കൂടി…
മഴത്തുള്ളികളുടെ ശബ്ദം കേട്ട് എത്ര നേരം അങ്ങനെ കിടന്നൂന്ന്‍ ഓര്‍മയില്ല…പിന്നീടെപ്പോഴോ കണ്ണുകള്‍ തുറന്നപ്പോഴേക്കും
എന്റെ തലയിണകള്‍ കണ്ണീരില്‍ കുതിര്‍ന്നിരുന്നു…
ഈ കാത്തിരിപ് സഭലമാകില്ലെന്നറിയാം…
എങ്കിലും…വെറുതെയെങ്കിലും…
ഈ കാത്തിരിപ്പിനും ഒരു സുഖമുണ്ട്…
എന്റെ നോവിന്റെ കണ്നീര്തുള്ളികളെ
നിന്റെ വിരല്‍ തുമ്പുകളാല്‍ തൊട്ടു മായ്ക്കാന്‍…
നീറുന്ന എന്റെ ഹൃദയത്തില്‍ ഒരു തെളിനീരായി ഒഴുകിയിറങ്ങാന്‍….
എന്റെ ജീവനില്‍ മഴതുള്ളികലായ് പെയ്തിറങ്ങാന്‍…
ഏതെങ്കിലും ഒരു രാത്രിയില്‍…
ഇതുപോലൊരു മഴയില്‍…
എന്റെ കിനാവില്‍ മഴ പെയ്യിച്ചുകൊണ്ട്…
എന്റെ ജന്നലരികില്‍ നീയെത്തുമെന്ന്…
ഞാന്‍ വിശ്വസിച്ചോട്ടെ…???

No comments:
Post a Comment