പകല്‍ അസ്തമിച്ചിരിക്കുന്നു,
എന്റെ കാത്തിരിപ്പിന്റെ മറ്റൊരദ്യായവും....
ഇന്നും നീ വന്നില്ല...
എന്റെ കാത്തിരിപ്പ് ഈ രാത്രിയുടെ കരുവാളിപ്പില്‍ മങ്ങുന്നില്ല..
എന്റെ കണ്ണീര്‍ ഈ മൌനത്തില്‍ വറ്റുന്നില്ല...
നീ വരൂവോളം , എന്റെ ജീവന്‍ തേങ്ങിത്തീരുവോളം ...

No comments:
Post a Comment