ഈ പുലരിയും സുന്ദരിയാണ്....,
ഇലചാര്‍ത്തുകള്‍ക്കിടയിലൂടെത്തി നോക്കുന്ന ശാലീനയായ നാടന്‍ പെണ്‍കൊടിയെ പോലെ......
പ്രതീക്ഷകള്‍ നല്‍കി അവള്‍ കടന്നു വന്നു...
ഇനിയും ഒരുപാട് പ്രതീക്ഷകള്‍ ബാക്കി വെച്ച് കൊണ്ട് അവള്‍ നടന്നു മറയും....
ഒന്നും ഉരിയാടാതെ..
തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ............

No comments:
Post a Comment