തെറ്റും ശരിയും രണ്ടും രണ്ടാണെന്ന് ഞാന്‍ മനസ്സിലാക്കിയില്ലായിരുന്നു.
മുന്നില്‍ കറുപ്പ് നിറം മാത്രം ഞാന്‍ കണ്ടു.
വാ വിട്ട് അട്ടഹസിക്കുന്നവരേയും കണ്ടു.
പക്ഷേ കേട്ടത് പൊട്ടിക്കരച്ചില്‍ മാത്രം.
എനിക്കിതെന്തു പറ്റി???
ഞാന്‍ ആകെ കാണുന്നത് എന്റെ കയ്യില്‍ നിന്നും തുറിച്ച് ചീറ്റുന്ന രക്തപ്പുഴ മാത്രം.
എന്റെയീ മുറിയില്‍ തനിച്ചിരിക്കുമ്പൊഴും എനിക്കുചുറ്റും ആരൊക്കെയോ നില്‍ക്കുന്നപോലെ…
എന്നിട്ടും, എന്നെയാരും സ്നേഹിച്ചില്ലെന്ന് എന്റെ മനസ്സ് വിങ്ങുന്നു .
ഉറങ്ങുമ്പോള്‍ മരണത്തെ കുറിച്ച് മാത്രം ഓര്‍മ്മകള്‍ വരുന്നു. സ്വപ്നങ്ങളില്‍ മരണത്തിന്റെ മണം തേടി ഞാന്‍ ഓടി നടക്കുന്നു. പട്ടിണിമരണങ്ങളോടും, അപകടമരണങ്ങളോടും, ദുരൂഹമരണങ്ങളോടും ഞാന്‍ ചോദിക്കുന്നു… എന്താണ്… ഏതാണ് നിങ്ങളുടെ മണം.. എന്ന്.
രക്തം നിലമാകെ പടര്‍ന്നുകോണ്ടിരുന്നു…
എന്റെ ഭാരം കുറഞ്ഞുവരുന്നതായി ഞാന്‍ അറിഞ്ഞു…
മരണങ്ങള്‍ അടുത്ത് നിന്ന് കണ്ടപ്പൊഴും,
മിടിക്കുന്ന ഞെരമ്പുകള്‍ മൃഗീയമായ ശബ്ദത്തോടെ നിന്നുപോകുന്നതും ചോരപുരണ്ട കത്തിയും പിടിച്ച് ഞാന്‍ ആര്‍ത്തിയോടെ നോക്കി നിന്നു.
ജനാലക്കപ്പുറത്ത് എന്നെ നോക്കി അപ്പോള്‍ എന്റെ അഛനും അമ്മയും കരയുന്നത് ഞാന്‍ കാണാതെ പോയി.
രക്തത്തിനു തണുപ്പാണ്… എന്തിനേയും മരവിപ്പിച്ച് കളയുന്ന തണുപ്പ്. തറയിലൂടെ അതെന്നില്‍ നിന്നും അകലേക്ക് ഒഴുകിക്കൊണ്ടിരുന്നു… ഒരഴുക്കുചാലെന്ന പോലെ…
ഇന്നെല്ലാം മാഞ്ഞു പോകുന്നു…
എങ്ങും ശാന്തമായ പോലെ…
ഇന്നിവിടെ ഞാനെന്റെ അവസാന മാത്രകള്‍ എണ്ണുമ്പോള്‍,
അവസാന ശ്വാസം ഏതെന്ന് കാത്തിരിക്കുമ്പോള്‍, ഞാന്‍ വിതുമ്പിപ്പോകുന്നു…
“ഞാന്‍ ചെയ്ത ജോലികളെല്ലാം ഇതിനു വേണ്ടിയായിരുന്നൊ?? ഞാന്‍ തേടിനടന്നതും ഇതായിരുന്നോ… ഒരാത്മഹത്യക്ക് വേണ്ടിയായിരുന്നോ…”
വൈകിയെങ്കിലും ഞാനറിഞ്ഞു, തെറ്റും ശരിയും രണ്ടല്ല, ഒന്നാണ്. ഒന്നിന്റെ തുടക്കവും ഒടുക്കവും ആണ്.

No comments:
Post a Comment