ഇന്നലെയും നീ എന്നെ തോല്‍പിച്ചു
എന്നെ തോല്പ്പിക്കുകയായിരുന്നു നീ എപ്പോഴും
നീ ജയിക്കണം
വിജയത്തിന്റെ നെറുകയില്‍ ഉണ്ടാകണം
ഞാന്‍ തോറ്റു തരുകയല്ലേ നിനക്കായ്
നീ എന്നെ വീണ്ടും വീണ്ടും തോല്‍പ്പിക്കുകയാണ്
നിന്‍റെ ഓരോ കാല്പാടുകളെയും ഞാന്‍ പിന്തുടര്‍ന്നു
കാരണം നീ ആയിരുന്നു എന്‍റെ മുന്നില്‍ എന്‍റെ ഉള്ളില്‍ എന്‍റെ ജീവന്‍
എന്നെ നയിച്ചിരുന്നതും നീ തന്നെ
ഒരു പടി മുന്നില്‍ നീ തന്നെ ആയിരുന്നു
ഇന്നലെയും നീ എന്നെ തോല്‍പിച്ചു
ഒരു വാക്ക് മിണ്ടാതെ എന്നെ തനിച്ചാക്കി പോയി.

No comments:
Post a Comment