തോരാത്ത മഴ.....
നിലാവും നിനവും
കുടപിടിച്ച് മനസ്സിന്റെ
മടിതട്ടില്‍ മയങ്ങി
കിടക്കുന്നു.....
കണ്ണീര്‍ ചാലുകള്‍ നിറഞ്ഞു
കവിഞ്ഞു ഒഴുകി നടക്കുന്നു
ദുഖത്തിന്‍ സ്മൃതി മണ്ഡലത്തില്‍
കിതച്ചെത്തുന്ന പേമാരിയെ
നെഞ്ചോട് ചേര്‍ത്ത്
അടക്കി വെച്ച ദുഖത്തിന്‍
ജലധാരകള്‍ നിറഞ്ഞു കവിയുന്നു
എന്‍ മിഴിയിണയില്‍ നിന്ന്
പെയ്തു തീരാതെ ഇടയ്ക്കിടെ
ഓര്‍മ്മകളില്‍ മൃദു കൊഞ്ചലോടെ
വരുന്ന കൊച്ചു വേദനകളെ
പെയ്തു തീര്‍ക്കു...
നനഞ്ഞ മണ്ണില്‍ പതിഞ്ഞ
എന്റെ കാലടിയില്‍
നിന്ന് കഴുകി കളയട്ടെ
മരിക്കാത്ത ഓര്‍മ്മകളെ
നിലാവും നിനവും
കുടപിടിച്ച് മനസ്സിന്റെ
മടിതട്ടില്‍ മയങ്ങി
കിടക്കുന്നു.....
കണ്ണീര്‍ ചാലുകള്‍ നിറഞ്ഞു
കവിഞ്ഞു ഒഴുകി നടക്കുന്നു
ദുഖത്തിന്‍ സ്മൃതി മണ്ഡലത്തില്‍
കിതച്ചെത്തുന്ന പേമാരിയെ
നെഞ്ചോട് ചേര്‍ത്ത്
അടക്കി വെച്ച ദുഖത്തിന്‍
ജലധാരകള്‍ നിറഞ്ഞു കവിയുന്നു
എന്‍ മിഴിയിണയില്‍ നിന്ന്
പെയ്തു തീരാതെ ഇടയ്ക്കിടെ
ഓര്‍മ്മകളില്‍ മൃദു കൊഞ്ചലോടെ
വരുന്ന കൊച്ചു വേദനകളെ
പെയ്തു തീര്‍ക്കു...
നനഞ്ഞ മണ്ണില്‍ പതിഞ്ഞ
എന്റെ കാലടിയില്‍
നിന്ന് കഴുകി കളയട്ടെ
മരിക്കാത്ത ഓര്‍മ്മകളെ
Play Now From 카지노사이트 the traditional Chinese civilization comes a recreation the place you are expecting what will flip up with the toss of the cube
ReplyDelete