Thursday, May 22, 2014

പെയ്തുഒഴിയാത്ത മഴമേഖങ്ങളെ പോലെ

നീ ആലോചിക്കാറുണ്ടോ..? പരസ്പരം എത്രയൊക്കെ  സ്നേഹിച്ചിട്ടും
ഒന്നിക്കാനാഗ്രഹിക്കതവരായി  നമ്മളെ ഉണ്ടാവു
പെയ്തുഒഴിയാത്ത  മഴമേഖങ്ങളെ  പോലെ
രണ്ടു ദിക്കിലേക്ക് പോയവര്‍ .....നമ്മുക്ക് നിരത്താന്‍  ന്യായങ്ങള്‍  ഉണ്ടാവാം
എങ്കിലും എല്ലാത്തിനെയും  മാറ്റി നിര്‍ത്തി
നിനക്ക് പറയാന്‍  ആകുമോ
നീ ഇപ്പോഴും എന്നെ  സ്നേഹിക്കുന്നില്ല എന്ന്

2012, ഡിസംബർ 21, വെള്ളിയാഴ്‌ച

No comments:

Post a Comment