അനാമിക
The Blog With No Name
Friday, May 23, 2014
എങ്ങനെ ?
നീ തകര്‍ത്തെറിഞ്ഞ ഹൃദയം തുന്നിച്ചേര്‍ത്തുകൊണ്ട് , ഇത് എന്റെ പഴയ ഹൃദയം എന്ന് എന്നെതന്നെ വിശ്വസിപ്പിക്കാന്‍ എങ്ങനെ കഴിയും ... ?? ഒന്ന് മാത്രം ... ! എന്നിലെ ജീവന്‍ നിലനില്‍ക്കുന്നിടത്തോളം എന്റെ തകര്‍ന്ന ഹൃദയം വേദനയോടെ നിന്നെ സ്നേഹിക്കും ...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment