ജീവിതത്തോട് അടുക്കാന്‍
ശ്രമിക്കുമ്പോഴും ജീവിതം എന്നില്‍
നിന്നു അകന്നു കൊണ്ടിരുന്നു...
എന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു..
പക്ഷേ തോല്‍ക്കാനായി ജീവിക്കേണ്ട കാര്യമില്ലല്ലോ..
ഇന്ന് ആ ജീവിതം അതില്‍ വിജയിച്ചു
ഇത്രയും നാള്‍ ഞാന്‍ പേടിച്ചിരുന്ന ആ തോല്‍വി ഇന്ന് ഞാന്‍ ഏറ്റുവാങ്ങി
തോല്‍ക്കാന്‍ എനിക്ക് മനസ്സില്ല
ജീവിതത്തിലെ എല്ലാ വെല്ലുവിളികളെയും നേരിട്ട്
ജീവിതം ആഘോഷമാക്കി
ദുഃഖങ്ങളില്ലാത്ത പരിഭവങ്ങളില്ലാത്ത
തോല്‍വികളില്ലാത്ത ഒരു ലോകം...
തോല്‍ക്കാന്‍ എനിക്ക് മനസ്സില്ല...
അതെ എന്‍റെ തോല്‍വി എന്‍റെ മരണം...

No comments:
Post a Comment