"ദേവീ...............
നീയെന്നില്‍ നിറയുന്നത് ഒരു ചെമ്പക മണമായ്....................
നിന്‍റെ ചിരിക്ക് കാവിലമ്മയുടെ മുഖത്തെ ചൈതന്യം.
നിന്‍റെ നോക്കില്‍ നിറയുന്നത് ഒരു നെയ്ത്തിരിയുടെ മനോഹാരിത.
നീയെനിക്ക് ദേവി തന്നെ."

No comments:
Post a Comment