"സ്നേഹിക്കാന്‍ അറിയുന്ന മനസിനെന്നും വേദനകളാണ് സമ്മാനങ്ങള്‍ ....____ആ സമ്മാനങ്ങള്‍ എന്നും കണ്ണു നിറയ്ക്കും ...
____സ്വന്തം ഇഷ്ട്ടങ്ങളെ പലപ്പോഴും കുഴിച്ചു മൂടുമ്പോള്‍ നഷ്ട്ടമാകുന്നത് സ്വന്തം ജീവിതമാണെന്ന് മറന്നുപോകും ..
____സ്നേഹമാണ് എല്ലാം .... പക്ഷെ !..
____പല സ്നേഹങ്ങളും വേദനകളാണ്, സുഖമുള്ള വേദന , ഓര്‍മ്മയില്‍ എന്നും കണ്ണു നിറയ്ക്കുന്ന വേദന ,
____ആ കണ്ണു നീരിനും പറയുവാനുണ്ടാകും ഒരു കഥ ......,
____ആ കഥയില്‍ നീ ഉണ്ടാകും .......
____പാതിവഴിയില്‍ തിരിഞ്ഞുനടന്ന നിന്‍റെ കഥ,
____ആ വഴിയില്‍ തനിച്ചയിപോയ , നീ അറിയാതെ പോയ എന്‍റെ കഥ ,...
____നടന്നു തുടങ്ങുമ്പോള്‍ അറിഞ്ഞിരുന്നില്ല നിച്ചലമായ വഴിയിലൂടെ തനിയെ നടക്കേണ്ടി വരുമെന്ന് .....
____മനസ്സിനുള്ളിലെ വേദനകളെ ഒരു ചെറു ചിരിയായ് വരവേല്‍ക്കുമ്പോള്‍ -ആരും അറിയില്ല ആ മനസിന്‍റെ വിങ്ങല്‍ ...
____സ്നേഹമെന്ന ചെറു ചിരിയില്‍ പല മുഖത്തും ചിരി വിടരുമ്പോഴും മനസ്സില്‍ തേങ്ങുകയായിരുന്നു ഞാന്‍ ...
____ആ തേങ്ങല്‍ ആരും കേട്ടില്ല ........ "

No comments:
Post a Comment