ഒരു പനിനീർ പൂവ് നൽകി പ്രകടിപ്പിക്കുന്ന പ്രണയമേ ..
നീ അറിയുന്നുണ്ടോ ആ പൂവിന്റെ വേദന.
ചെടിയിൽ നിന്ന് വേര്‍പ്പെട്ട് ആ ചേതനയറ്റ പൂവിന്റെ ദു:ഖം ആരറിയുന്നു.
ഞാനൊരു പനിനീര്‍ ചെടി നടുന്നു.
എന്റെ പ്രണയത്തെ കരവലയങ്ങളിലേയ്ക്ക് അടുപ്പിയ്ക്കുവാൻ ഒരു
പൂവിനു പകരം ഒരു പ്രകൃതി തന്നെയാകട്ടെ..

No comments:
Post a Comment