മഴയെ ഞാന്‍ ഒരിക്കലും ഇഷ്ടപ്പെട്ടിട്ടില്ല
മഴത്തുള്ളികളെ പക്ഷെ ഒരുപാടിഷ്ട്ടപെട്ടു
അതില്‍ സ്പര്‍ശിക്കാന്‍ മാത്രമേ
എനിക്കു യോഗ്യതയുള്ളൂ എന്നു കരുതി
പക്ഷെ എനിക്ക് ഒരു മഴ തന്നെ
സമ്മാനമായി കിട്ടി ഒരു വലിയ മഴ
ആ മഴയിലാണു ഞാന്‍ ഇപ്പോള്‍
എന്തു സുഖമാണെന്നൊ ആ മഴയില്‍
നനഞ്ഞു കുതിര്‍ന്നു........
മഴത്തുള്ളികളെ പക്ഷെ ഒരുപാടിഷ്ട്ടപെട്ടു
അതില്‍ സ്പര്‍ശിക്കാന്‍ മാത്രമേ
എനിക്കു യോഗ്യതയുള്ളൂ എന്നു കരുതി
പക്ഷെ എനിക്ക് ഒരു മഴ തന്നെ
സമ്മാനമായി കിട്ടി ഒരു വലിയ മഴ
ആ മഴയിലാണു ഞാന്‍ ഇപ്പോള്‍
എന്തു സുഖമാണെന്നൊ ആ മഴയില്‍
നനഞ്ഞു കുതിര്‍ന്നു........
No comments:
Post a Comment